Sat, Oct 18, 2025
33 C
Dubai
Home Tags Toll Collection at Paliyekkara

Tag: Toll Collection at Paliyekkara

പാലിയേക്കര ടോൾ പിരിവ് തുടരാം; നിരക്ക് വർധിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി. എന്നാൽ, കോടതിയുടെ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരന് നിർദ്ദേശം നൽകി. അതേസമയം, കോടതി കേസ്...

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്‌ച മുതൽ ആരംഭിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ തിങ്കളാഴ്‌ച മുതൽ ടോൾ പിരിക്കാൻ അനുമതി...

‘ഇനിയും ജനങ്ങളെ പരീക്ഷിക്കരുത്’; പാലിയേക്കര ടോൾ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാതാ അതോറിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി...

പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി; കലക്‌ടർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്‌ടർ നാളെ...

പാലിയേക്കര ടോൾ; ഹൈക്കോടതി വിധിക്കെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ

കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...

ഗതാഗതക്കുരുക്ക്; പാലിയേക്കരയിൽ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി നിർദ്ദേശം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്‌ച വരുത്തിയെന്ന്...

ഗതാഗതക്കുരുക്ക്; പാലിയേക്കര ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്‌ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക്...
- Advertisement -