Tag: Tourist Bus Accident
ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
തിരുവനന്തപുരം: ആറ്റിങ്ങൽ നവായിക്കുളത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ കൊടകര സഹൃദയ കോളേജിലെ എംബിഎ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെ 3.30ഓടെയാണ്...
എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിയിലിടിച്ച് അപകടം; 28 പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. കുമ്പളം ടോൾ പ്ളാസയ്‌ക്ക് സമീപമുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മലപ്പുറത്ത് ഒരു കുടുംബ...
മലപ്പുറത്ത് ടൂറിസ്‌റ്റ് ബസ് അപകടം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാത- 66 വെളിയങ്കോട് ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്‍മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൊണ്ടോട്ടി പള്ളിമുക്ക്...

































