Tag: Tragic bus accident in Andhra Pradesh
ആന്ധ്രയിൽ കൊടുംവളവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മരണം
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിൽ ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർക്ക് ദാരുണാന്ത്യം. തുളസിപാകല ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. മലമ്പ്രദേശത്തുള്ള വളവിൽ വെച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു....































