Mon, Oct 20, 2025
29 C
Dubai
Home Tags Trinamool Congress UDF Entry

Tag: Trinamool Congress UDF Entry

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് അസോഷ്യേറ്റ് പാർട്ടിയാക്കും; പ്രഖ്യാപനം ഉടൻ

കോട്ടയം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാർട്ടിയാക്കാൻ തീരുമാനം. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്. അസോഷ്യേറ്റ്...

പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

കോഴിക്കോട്: പിവി അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്. അതേസമയം,...

ടിഎംസി മുന്നണി പ്രവേശനം; അൻവറിന് മുന്നിൽ ഫോർമുല വെക്കാൻ യുഡിഎഫ്

തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ അൻവറിനെ അറിയിക്കും. തൃണമൂൽ കോൺഗ്രസിനെ എടുത്തുചാടി യുഡിഎഫിലേക്ക്...
- Advertisement -