Sun, Oct 19, 2025
28 C
Dubai
Home Tags Tsunami Warning

Tag: Tsunami Warning

ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ജനങ്ങളെ ഒഴിപ്പിക്കുന്നു

മനില: ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 9.43നായിരുന്നു ഭൂചലനം. ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തോട് ചേർന്ന് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ്...

റഷ്യയിൽ ശക്‌തമായ ഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ് നൽകി

മോസ്‌കോ: റഷ്യയിൽ ശക്‌തമായ ഭൂചലനം. റഷ്യയുടെ കിഴക്കൻ പ്രവിശ്യയായ കംചത്‌ക ഉപദ്വീപിലാണ് റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അധികൃതർ സുനാമി മുന്നറിയിപ്പ്...

അതിശക്‌തമായ ഭൂകമ്പം; റഷ്യയിലും ജപ്പാനിലും സുനാമി, യുഎസിലും ജാഗ്രത

മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ...
- Advertisement -