Tag: UDF Candidate VR Sini Passes Away
തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: കോർപറേഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വിആർ. സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്‌ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്.
കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...






























