Tag: Union Budget 2025
‘മധ്യവർഗ സൗഹൃദ ബജറ്റ്; എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷയിലും’
ന്യൂഡെൽഹി: മധ്യവർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ...
ജനങ്ങളുടെ ബജറ്റ്; വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര; പ്രധാനമന്ത്രി
ന്യൂഡെൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് 'ജനങ്ങളുടെ ബജറ്റെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോൽസാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ പുറത്തിറക്കിയ...
‘കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്, അങ്ങേയറ്റം നിരാശാജനകം’
തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പട്ടിരുന്നു.
വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു....
കേന്ദ്ര ബജറ്റ്; ആദായനികുതി പരിധി ഉയർത്തി- മരുന്ന് മുതൽ വ്യാവസായിക വസ്‌തുക്കൾക്ക് വരെ വില...
ന്യൂഡെൽഹി: ആദായനികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. ധനമന്ത്രിയുടെ പ്രഖ്യാപനം കൈയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി...
പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നുമുതൽ; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും- ബജറ്റ് നാളെ
ന്യൂഡെൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്നുമുതൽ ആരംഭിക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകകളുടെയും സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല...



































