Sat, Oct 18, 2025
35 C
Dubai
Home Tags Unnikrishnan Potty

Tag: Unnikrishnan Potty

‘സ്വർണം കൈവശപ്പെടുത്തി, ആചാരലംഘനം’; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു

റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്...

‘ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചന, സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്‌തു’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് വൻ ഗൂഢാലോചനയെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരെ ഉൾപ്പടെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്‌റ്റഡിയിൽ എടുത്ത് പ്രത്യേക അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുകയാണ്. പിന്നാലെ അറസ്‌റ്റ് ചെയ്‌തേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ...
- Advertisement -