Fri, Feb 20, 2026
22 C
Dubai
Home Tags Unnikrishnan Potty

Tag: Unnikrishnan Potty

‘കൃത്യമായി മറുപടി നൽകി, പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം, മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ ചോദ്യം ചെയ്‌ത്‌ എസ്ഐടി. ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം ഉൾപ്പടെ അറിയാവുന്ന എല്ലാ കാര്യങ്ങളും...

ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുകയാണ്. എസ്ഐടി നോട്ടീസ് നൽകിയാണ് അടൂർ‌ പ്രകാശിനെ വിളിപ്പിച്ചത്....

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ പോറ്റി ജയിൽ മോചിതനാകും. അറസ്‌റ്റിലായി 90...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി പുറത്തേക്കോ? ഹരജിയിൽ വിധി ഇന്ന്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി സമർപ്പിച്ച ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്‌ചാത്തലത്തിൽ സ്വാഭാവിക ജാമ്യത്തിന്...

ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴി രേഖപ്പെടുത്തി എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ്...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം എവിടെയെന്ന് ഹൈക്കോടതി, കടമ്പകൾ ഉണ്ടെന്ന് എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (എസ്ഐടി) വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ഉണ്ടാകുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ...

ശബരിമല സ്വർണക്കൊള്ള; പോറ്റിക്കെതിരെ കൂടുതൽ കേസുകൾ എടുത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിരിക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്‌റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിച്ചില്ല, മുരാരി ബാബുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ജാമ്യം. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി...
- Advertisement -