Thu, Jan 22, 2026
20 C
Dubai
Home Tags US

Tag: US

കരീബിയൻ കടലിൽ യുഎസ് ആക്രമണം; 3 മരണം, ലക്ഷ്യമിട്ടത് ലഹരി കടത്തുകാരെ

വാഷിങ്ടൻ: കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു...

50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര

അംബാല: അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്. സംഘത്തിലുള്ള എല്ലാവരും ഹരിയാനക്കാരാണ്. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്‌ച രാത്രിയോടെയാണ് യുഎസ്...

യുഎസ് ഹെലികോപ്‌ടറും യുദ്ധവിമാനവും കടലിൽ തകർന്നു വീണു; ആളപായമില്ല

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്‌ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്‍ത സമയങ്ങളിൽ നടന്ന അപകടങ്ങളെ...

രഹസ്യ രേഖകൾ കൈവശം വെച്ചു; പെന്റഗൺ ഉപദേഷ്‌ടാവ്‌ ആഷ്‌ലി ടെല്ലിസ്‌ അറസ്‌റ്റിൽ

വാഷിങ്ടൻ: ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്‌റ്റ് ചെയ്‌തു. പെന്റഗണിൽ കരാർ അടിസ്‌ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്‌ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ...

ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ...

അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ

വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ...

പഹൽഗാം ഭീകരാക്രമണം; ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്

ന്യൂഡെൽഹി: രാജ്യത്തെ നടക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയായ ദ് റസിസ്‌റ്റൻസ്‌ ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള സംഘടനയായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ്...

മിന്നൽ പ്രളയം; ടെക്‌സസിൽ മരണം 78 ആയി ഉയർന്നു, 41 പേരെ കാണാതായി

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. 41 പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. അതോടൊപ്പം, വീണ്ടും പ്രളയം...
- Advertisement -