Fri, Jan 23, 2026
19 C
Dubai
Home Tags US-China Trade

Tag: US-China Trade

ചൈനയുമായി വ്യാപാര കരാർ, ടിക് ടോക്ക് വിൽപ്പന; ട്രംപ്-ഷി കൂടിക്കാഴ്‌ച നിർണായകം

സോൾ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര, താരിഫ് യുദ്ധം തുടരുന്നതിനിടെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ദക്ഷിണകൊറിയയിലെ ബുസാനിൽ കൂടിക്കാഴ്‌ച നടത്തി. എപെക് (ഏഷ്യ പസഫിക് ഇക്കണോമിക്...

യുഎസ്-ചൈന വ്യാപാര കരാറിന് രൂപരേഖയായി; തീരുവ ഒഴിവാകും

ക്വാലാലംപുർ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ മഞ്ഞുരുകുന്നു. ഇരു രാജ്യങ്ങളും വ്യാപാര കരാറിന് തൊട്ടരികിലാണെന്നാണ് വിവരം. തർക്കങ്ങളിൽ അയവ് വന്നെന്നും പരസ്‌പര ധാരണയായെന്നും ചൈനയുടെ പ്രതിനിധിയായ ലി ചെങ്‌ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ...

ചൈനയ്‌ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില സോഫ്‌റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി....

ചൈനയുമായി വ്യാപാര കരാറിലെത്തിയെന്ന് ട്രംപ്; റെയർ എർത്ത് മൂലകങ്ങൾ കയറ്റുമതി ചെയ്യും

വാഷിങ്ടൻ: ചൈനയുമായി വ്യാപാര കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെയും തന്റെയും അന്തിമ അംഗീകാരത്തിന് വിധേയമാണ് കരാർ എന്നാണ് ട്രംപ് വ്യക്‌തമാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ എത്തിച്ചേർന്നതിന് പിന്നാലെ...

പകരത്തിന് പകരം തീരുവ; യുദ്ധമാണ് വേണ്ടതെങ്കിൽ പൊരുതാൻ തയ്യാർ’, യുഎസിന് ചൈനയുടെ മറുപടി

ബെയ്‌ജിങ്‌: ചില രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണെന്നും, ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ ചുമത്തുമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ...
- Advertisement -