Fri, Jan 23, 2026
18 C
Dubai
Home Tags US Deportation

Tag: US Deportation

50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര

അംബാല: അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്. സംഘത്തിലുള്ള എല്ലാവരും ഹരിയാനക്കാരാണ്. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്‌ച രാത്രിയോടെയാണ് യുഎസ്...

ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി

വാഷിങ്ടൻ: ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്‌ജി തടഞ്ഞത്....

‘മുഖം മൂടി ധരിച്ചെത്തിയ സംഘം പിടിച്ചുകൊണ്ടുപോയി’; യുഎസിൽ ഇന്ത്യൻ വിദ്യാർഥി നാടുകടത്തൽ ഭീഷണിയിൽ

വാഷിങ്ടൻ: ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്. ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക...
- Advertisement -