Tag: US Tariff Policy
ചൈനയ്‌ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില സോഫ്‌റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി....
‘ഇന്ത്യക്കുമേലുള്ള സമ്മർദ്ദം തിരിച്ചടിയാകും’; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
മോസ്‌കോ: റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്‌ഛേദിക്കാൻ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മുകളിലുള്ള യുഎസ് സമ്മർദ്ദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം സമ്മർദ്ദ ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിയാകുമെന്നാണ് യുഎസിനെ...
മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്‌ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്‌ച സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...
‘ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം, തീരുവ വെട്ടികുറയ്‌ക്കാമെന്ന് അവർ വാഗ്‌ദാനം ചെയ്‌തു’
വാഷിങ്ടൻ: താരിഫ് വിഷയത്തിൽ ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ വെട്ടികുറയ്‌ക്കാമെന്ന്...
‘തീരുവ ചുമത്തിയില്ലെങ്കിൽ യുഎസ് പൂർണമായി നശിപ്പിക്കപ്പെടും, സൈനിക ശക്‌തി ഇല്ലാതാകും’
വാഷിങ്ടൻ: മറ്റുരാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്ന കോടതി വിധിയിൽ പ്രതികരിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുവ ചുമത്തിയില്ലെങ്കിൽ യുഎസ് പൂർണമായി നശിപ്പിക്കപ്പെടുമെന്നും രാജ്യത്തിന്റെ സൈനിക ശക്‌തി തൽക്ഷണം ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് വ്യക്‌തമാക്കി.
വെള്ളിയാഴ്‌ചയാണ്...
ട്രംപിന് കനത്ത തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽ കോടതി വിധി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയതിലാണ് കോടതി വിധി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ട്രംപ്...
‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’
വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൻ. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ...
അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ
വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ...