Fri, Jan 23, 2026
18 C
Dubai
Home Tags US- Venezuela Tensions

Tag: US- Venezuela Tensions

യുഎസ് പിടിച്ചെടുത്ത വെനസ്വേലൻ എണ്ണക്കപ്പലിൽ 28 ജീവനക്കാർ; മൂന്ന് ഇന്ത്യക്കാരും

കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്. ആറ് ജോർജിയൻ സ്വദേശികൾ, 17 യുക്രൈൻ സ്വദേശികൾ, മൂന്ന് ഇന്ത്യക്കാർ,...

രണ്ടാഴ്‌ച പിന്തുടർന്നു; റഷ്യൻ പതാകയുള്ള കപ്പൽ പിടിച്ചെടുത്ത് യുഎസ്, അറ്റ്ലാന്റിക്കിൽ നാടകീയത

കാരക്കസ്: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നതായി ആരോപിച്ച്, റഷ്യൻ പതാകയുള്ള 'മാരിനേര' എന്ന കപ്പൽ അറ്റ്ലാന്റിക്കിൽ വെച്ച് യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്‌ച പിന്തുടർന്ന ശേഷമാണ് നടപടി. കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ യുദ്ധക്കപ്പലുകളും...

‘അനുസരില്ലെങ്കിൽ വലിയ വില നിൽക്കേണ്ടി വരും’; ഡെൽസി റോഡ്രിഗസിന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ: നോക്കോളാസ്‌ മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'ശരിയായത് ചെയ്‌തില്ലെങ്കിൽ അവർക്ക് വലിയ വില നിൽക്കേണ്ടി വരും,...

‘വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക’; ക്ഷേമത്തിനും സുരക്ഷയ്‌ക്കും പിന്തുണയുമായി ഇന്ത്യ

കാരക്കസ്: വെനസ്വേലയിലെ അപ്രതീക്ഷിതമായ യുഎസ് സൈനിക നീക്കത്തിൽ ശക്‌തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. വെനസ്വേലൻ...

മഡുറോയെ ന്യൂയോർക്കിലെത്തിച്ചു; മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി, ചോദ്യം ചെയ്യും

വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് (നാർക്കോ-ടെററിസം), ടൺ കണക്കിന് കൊക്കെയ്‌ൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യൽ, നിയമവിരുദ്ധമായ ആയുധങ്ങൾ...

മഡുറോയെ ന്യൂയോർക്കിൽ എത്തിക്കും; ടിവി ഷോ കാണും പോലെ കണ്ടെന്ന് ട്രംപ്

വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലേക്ക് കൊണ്ടുവരികയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ...

വെനസ്വേലയിൽ യുഎസിന്റെ കനത്ത ബോംബാക്രമണം; അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു 

വാഷിങ്ടൻ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്‌ഥാനമായ കാരക്കാസിൽ ഉൾപ്പടെ ഏഴിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആക്രമണത്തിന് പിന്നിൽ യുഎസാണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്‌ഥിരീകരിച്ചു. സ്‌ഫോടനങ്ങൾക്ക് പിന്നാലെ...
- Advertisement -