Sun, Oct 19, 2025
33 C
Dubai
Home Tags Vatican City

Tag: Vatican City

ഐക്യമുള്ള സഭയാണ് ആഗ്രഹം; ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു

വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയുടെ 267ആംമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു. ക്രിസ്‌തു മതം ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണെന്ന് സ്‌ഥാനാരോഹണ ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു. വിവിധ മതസ്‌ഥരുമായുള്ള ഐക്യം പ്രധാനമാണ്....

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്‌ഥാനാരോഹണം നാളെ; ലോകനേതാക്കൾ പങ്കെടുക്കും

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്‌ഥാനാരോഹണം നാളെ. ചടങ്ങിൽ 200ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. വത്തിക്കാൻ കനത്ത സുരക്ഷാ വലയത്തിലാണ്. ഏകദേശം 6000 പോലീസ് ഉദ്യോഗസ്‌ഥരെയും 1000 സന്നദ്ധ പ്രവർത്തകരെയും ഡ്യൂട്ടിക്കായി...

മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്; പ്രണാമമർപ്പിച്ച് രാഷ്‌ട്രപതി, ഇന്ത്യയിൽ ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. അവിടെ...

മാർപ്പാപ്പയുടെ സംസ്‌കാരം നാളെ; ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ഓരോ ദിവസവും എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. വത്തിക്കാൻ സമയം ഇന്ന് വൈകീട്ട് ഏഴുവരെയാണ് (ഇന്ത്യൻ സമയം രാത്രി...

പൊതുദർശനം ഇന്ന് മുതൽ, സംസ്‌കാരം ശനിയാഴ്‌ച; അനുശോചന പോസ്‌റ്റ് പിൻവലിച്ച് ഇസ്രയേൽ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ...

മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച, നാളെ ഉച്ചമുതൽ പൊതുദർശനം; കണ്ണീരണിഞ്ഞ് ലോകം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ ഉച്ചയ്‌ക്ക്...

പ്രത്യേക അലങ്കാരങ്ങൾ പാടില്ല, സംസ്‌കാരം റോമിലെ ബസിലിക്കയിൽ; മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനയൊഴിയാതെ ലോകം. ഇതിനിടെ മാർപ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ...
- Advertisement -