Tag: Vice President Election
സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി
ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന്...
ആരാകും പുതിയ ഉപരാഷ്‌ട്രപതി? തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും.
ജൂലൈ 21ന്...
ഔദ്യോഗിക വസതി ഒഴിഞ്ഞ് ജഗ്‌ദീപ് ധൻകർ; താമസം ഫാം ഹൗസിലേക്ക് മാറ്റി
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനം രാജിവച്ചതിന് ശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന ജഗ്‌ദീപ് ധൻകർ ഔദ്യോഗിക വസതിയിൽ നിന്ന് താമസം മാറ്റി. ഡെൽഹിയിലെ സ്വകാര്യ ഫാം ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്. മുൻ ഉപരാഷ്‌ട്രപതിയെന്ന...
ബി. സുദർശൻ റെഡ്‌ഡി ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രീം കോടതി മുൻ ജഡ്‌ജി ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി മൽസരിക്കും. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചതായി മുന്നണി...
ആർഎസ്എസ് പാശ്‌ചാത്തലം, തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെയാൾ; വിജയം ഉറപ്പിച്ച് ബിജെപി
ന്യൂഡെൽഹി: പ്രമുഖ പദവികളിലേക്ക് പരീക്ഷണങ്ങൾ വേണ്ടെന്നും പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. എൻഡിഎക്ക് പാർലമെന്റിലുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ രാധാകൃഷ്‌ണൻ ഉപരാഷ്‌ട്രപതിയാകുമെന്ന് ഉറപ്പിക്കാം.
അങ്ങനെയാണെങ്കിൽ...
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി ആര്? ബിജെപി യോഗം നാളെ
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പാർലമെന്ററി യോഗം ചേരുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ്...
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെപ്‌തംബർ ഒമ്പതിന് വോട്ടെടുപ്പും വോട്ടെണ്ണലും
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും...