Tag: Vice President Election 2025
സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി
ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന്...
ആരാകും പുതിയ ഉപരാഷ്‌ട്രപതി? തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും.
ജൂലൈ 21ന്...
ബി. സുദർശൻ റെഡ്‌ഡി ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രീം കോടതി മുൻ ജഡ്‌ജി ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി മൽസരിക്കും. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചതായി മുന്നണി...