Tag: Vigilance Clearance Certificate
സർക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്‌തയ്‌ക്ക് 5 ദിവസത്തിനകം വിജിലൻസ് ക്ളിയറൻസ് നൽകണം
കൊച്ചി: ഡിജിപി യോഗേഷ് ഗുപ്‌തയ്‌ക്ക് കേന്ദ്ര നിയമനത്തിന് ആവശ്യമായ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനുള്ളിൽ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ...