Tag: vijay sthu
സേതുപതി വീണ്ടും മലയാളത്തിലേക്ക്
തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി വീണ്ടും മലയാളത്തില്‍. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെയാണ് ആദ്യമായി വിജയ് സേതുപതി മലയാളത്തില്‍ എത്തിയത്. തമിഴ് സിനിമ പ്രേക്ഷകര്‍ക്കൊപ്പം തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്കും...






























