Tag: Viral Video Controversy
ദീപക്കിന്റെ ആത്‍മഹത്യ; ബന്ധുവീട്ടിൽ ഒളിവിലിരിക്കെ അറസ്‌റ്റ്, ഷിംജിത റിമാൻഡിൽ
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫയെ റിമാൻഡ് ചെയ്‌തു. കുന്ദമംഗലം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ...
ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്‌റ്റിൽ
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫ അറസ്‌റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഷിംജിതയെ കസ്‌റ്റഡിയിൽ എടുത്തത്.
ദീപക്കിന്റെ...
ദീപക്കിന്റെ ആത്‍മഹത്യ; ഷിംജിത ഒളിവിലെന്ന് സൂചന, ദൃശ്യങ്ങൾ മുഴുവനും വീണ്ടെടുക്കും
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫ ഒളിവിലെന്ന് സൂചന. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് എഫ്‌ഐആർ...
ദീപക്കിന്റെ ആത്‍മഹത്യ; ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ...
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’; കമ്മീഷണർക്ക് പരാതി നൽകി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ്...
‘ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകും’; ദീപക്കിന്റെ കുടുംബം നിയമനടപടിക്ക്
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ അപമാനം ഭയന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന് ആത്‍മഹത്യ ചെയ്‌ത ദീപക്കിന്റെ പിതാവ്...
ലൈംഗികാതിക്രമം കാട്ടിയെന്ന പേരിൽ വീഡിയോ പങ്കുവെച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച...




































