Tag: vishal anadh
ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് ഓര്‍മയായി
ന്യൂ ഡെല്‍ഹി : ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് അന്തരിച്ചു. ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ മൂലം ഏറെ നാളായി ചികില്‍സയിലായിരുന്നു. 82 വയസായിരുന്നു അദ്ദേഹത്തിന്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ വിശാല്‍ എത്തിയിട്ടുണ്ട്....






























