Tag: VK Prashanth MLA
ശാസ്‌തമംഗലത്തെ ഓഫീസ് ഒഴിയും; വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ലെന്ന് വികെ. പ്രശാന്ത്
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വികെ. പ്രശാന്ത് തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക്...
എംഎൽഎ ഹോസ്‌റ്റൽ ഉണ്ടായിട്ടും പ്രശാന്ത് എന്തിന് ശാസ്‌തമംഗലത്ത് ഇരിക്കുന്നു?
തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ.ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെ പ്രശാന്തിനെതിരെ വിമർശനവുമായി കോൺഗസ് കൗൺസിലർ കെഎസ് ശബരീനാഥൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
സ്വന്തം മണ്ഡലത്തിൽ...
‘പ്രശാന്ത് സഹോദരതുല്യൻ; കെട്ടിടം ഒഴിയാൻ പറ്റുമോയെന്ന് അഭ്യർഥിക്കുകയാണ് ചെയ്‌തത്’
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന വിവാദത്തിൽ പ്രതികരിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരാമോ എന്ന് വികെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്‌തതെന്ന് ശ്രീലേഖ പറഞ്ഞു.
ഒഴിയാൻ പറ്റില്ലെന്നും...

































