Sun, Oct 19, 2025
28 C
Dubai
Home Tags Voters List Controversy

Tag: Voters List Controversy

‘ഓൺലൈനായി ആരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കാനാവില്ല; ആരോപണങ്ങൾ തെറ്റ്’

ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ തെറ്റും അടിസ്‌ഥാനമില്ലാത്തതുമാണ്. രാഹുൽ പറയുന്നതുപോലെ ആർക്കെങ്കിലും ഓൺലൈനായി മറ്റാരെയെങ്കിലും...

‘കോൺഗ്രസ് വോട്ടുകൾ നീക്കി; വോട്ടുകൊള്ളയ്‌ക്ക്‌ സഹായി തിരഞ്ഞെടുപ്പ് കമ്മീഷണർ’

ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ...

തൃശൂർ വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തു എന്നായിരുന്നു...

വോട്ടർപട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച്, സംഘർഷം

തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ കുത്തിയിരുന്ന്...

വയനാട്ടിൽ വ്യാപകമായി കള്ളവോട്ട്? 93,499 വോട്ടർമാർ സംശയാസ്‌പദം; ബിജെപി

ന്യൂഡെൽഹി: കോൺഗ്രസിനെതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം. മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ്...

‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; തൃശൂരിലും പ്രതികരിക്കാതെ സുരേഷ് ഗോപി

തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. റെയിൽവേ...

സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; സ്വീകരണമൊരുക്കാൻ ബിജെപി, മൗനം വെടിയുമോ?

തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത്...
- Advertisement -