Tag: Waqf Act Amendment
മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച എത്തില്ല; മുനമ്പം അഭിനന്ദൻ സഭ മാറ്റിവെച്ച് എൻഡിഎ
കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്ത് സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചു. പരിപാടി ഉൽഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച...
രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്,...
ചരിത്ര മുഹൂർത്തം; സുതാര്യത വർധിപ്പിക്കും, അവകാശങ്ങൾ സംരക്ഷിക്കും, വഖഫ് ബില്ലിൽ പ്രധാനമന്ത്രി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബിലും പാർലമെന്റിൽ പാസായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്...
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ നിയമമാകും
ന്യൂഡെൽഹി: ലോക്‌സഭയും രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ കോർട്ടിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ലോക്‌സഭ പാസാക്കിയ ബിൽ...
അവകാശ ലംഘനം, വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ
ചെന്നൈ: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വഖഫ് ബിൽ മുസ്‌ലിം സമുദായത്തിന് ദോഷകരമാണെന്ന് സ്‌റ്റാലിൻ പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു...
വഖഫ് ബിൽ; സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ രാധാകൃഷ്‌ണൻ എംപി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ രാധാകൃഷ്‌ണൻ എംപി പാർലമെന്റിൽ. ബില്ലിനെ എതിർത്ത് പൂർണമായും മലയാളത്തിൽ സംസാരിച്ച അദ്ദേഹം മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
ബിൽ...




































