Thu, Jan 22, 2026
20 C
Dubai
Home Tags Waste Plant Protest

Tag: Waste Plant Protest

ഫ്രഷ് കട്ട് സംഘർഷം; സമരസമിതി ചെയർമാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കോഴിക്കോട്: ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെയാണ് പോലീസ്...

താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാൻ അനുമതി, പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം പ്രവർത്തിക്കാൻ അനുമതി നൽകിയതിന്റെ പശ്‌ചാത്തലത്തിൽ പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കേന്ദ്രം തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്‌ഞ...

ഫ്രഷ് കട്ടിന് പ്രവർത്തിക്കാം, കർശന ഉപാധികളുമായി കലക്‌ടർ; വീഴ്‌ച വരുത്തിയാൽ നടപടി

കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്. മലിനീകര...

താമരശ്ശേരിയിലേത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി, കേസ്; വിവിധയിടങ്ങളിൽ ഹർത്താൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന സമരം അടിച്ചമർത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ വാർഡുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ ജനകീയ സമരസമിതി. പ്രതിഷേധക്കാർക്കെതിരെ പോലീസ്...

അറവുമാലിന്യം അടച്ചുപൂട്ടണം; തീയിട്ട് നാട്ടുകാർ, സംഘർഷത്തിൽ എസ്‌പിക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്‌ടറി കത്തിനശിച്ചു. റൂറൽ എസ്‌പി കെഇ ബൈജുവിനും സിഐക്കും സംഘർഷത്തിൽ...
- Advertisement -