Sun, Mar 1, 2026
30 C
Dubai
Home Tags Wayanad Landslide Relief Package

Tag: Wayanad Landslide Relief Package

വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ്...

വയനാട് ടൗൺഷിപ്പ്; ഉൽഘാടന തീയതി മാറ്റി, കാരണം അവ്യക്‌തം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം...

വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ട നറുക്കെടുപ്പ് ഇന്ന്, 178 ഗുണഭോക്‌താക്കൾ പങ്കെടുക്കും

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിലെ വീടുകളിലെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് മന്ത്രി ഒആർ. കേളുവിന്റെ...

വയനാട് ടൗൺഷിപ്പ്; ആദ്യഘട്ട താക്കോൽദാനം ബുധനാഴ്‌ച, 178 വീടുകൾ കൈമാറും

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഈമാസം 25 ബുധനാഴ്‌ച വൈകീട്ട് നാലിന് എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സർക്കാർ ഏറ്റെടുക്കും

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും റവന്യൂ...

വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒആർ കേളു അറിയിച്ചു. ഗുണഭോക്‌താവ്‌ തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക്...

വയനാട് ഉരുൾപൊട്ടൽ; വായ്‌പ എഴുതിത്തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളുന്നതിൽ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്‌തംബർ പത്തിനകം തീരുമാനം അറിയിക്കാനാണ് നിർദ്ദേശം. ഇക്കാര്യത്തിൽ...

ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ! വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്‌നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ... ഇന്നും ഒരു തീരാനോവാണ്. 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ...
- Advertisement -