Thu, Jan 22, 2026
20 C
Dubai
Home Tags Wild Elephant Attack Death

Tag: Wild Elephant Attack Death

തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ ചാന്ദിനി (65) ആണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ...

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായ്‌പൻകുഴി ജങ്ഷനിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെ ആറുമണിയോടെയാണ് സംഭവം. പീലാർമുഴി കുടിവെള്ള ടാങ്കിന്...

കാട്ടാന ആക്രമണം; കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് അസിസ്‌റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ...

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിഥി തൊഴിലാളിയായ ഷാരു (40) ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാൾ. നിലമ്പൂർ അകമ്പാടം അരയാട് എസ്‌റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സ്വകാര്യ എസ്‌റ്റേറ്റിലെ ടാപ്പിങ്...

മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

എടവണ്ണ: മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. പ്രദേശത്ത്...

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിലാണ് സംഭവം. മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നായിരുന്നു സംഭവം. വീടിന് സമീപത്ത് എത്തിയ കാട്ടാനയാണ്...

സീതയുടേത് കൊലപാതകം? കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തൽ; ഭർത്താവ് കസ്‌റ്റഡിയിൽ

തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ വീട്ടമ്മയായ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിൽ അല്ലെന്ന് കണ്ടെത്തൽ. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്നാണ് ഫോറൻസിക് സർജൻ നൽകുന്ന പ്രാഥമിക വിവരം. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്‌റ്റുമോർട്ടത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. സീതയുടെ...

ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു സീത അടങ്ങിയ...
- Advertisement -