Tag: woman abandon her infant
‘ശുചിമുറിയിൽ പോയി വരാം’; കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി മുങ്ങി
കോഴിക്കോട്: ട്രെയിൻ യാത്രയ്‌ക്കിടെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് ശുചിമുറിയിൽ പോയിവരാമെന്ന് പറഞ്ഞാണ് യുവതി മുങ്ങിയത്. തിങ്കളാഴ്‌ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം.
പരിഭ്രാന്തനായ യുവാവ് വഴിയിൽ...































