Sun, Oct 19, 2025
34 C
Dubai
Home Tags Woman body found

Tag: woman body found

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ...

കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം

തിരുവനന്തപുരം: കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണ് മരിച്ചത്. സുഹൃത്ത് സജികുമാറിന് ഒപ്പമായിരുന്നു ഷീജയുടെ താമസം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷീജയും സജിയും തമ്മിൽ...

ഗായത്രിയുടേത് കൊലപാതകം; പ്രവീൺ പോലീസ് കസ്‌റ്റഡിയിൽ- കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. ഗായത്രിയുടെ കൂടെ ഹോട്ടലിൽ മുറിയെടുത്ത...
- Advertisement -