Tag: Women ruling countries
കോവിഡിനെ പ്രതിരോധിച്ച പെണ്‍കരുത്ത്; രോഗബാധ നിയന്ത്രണത്തില്‍ സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ മികവു കാട്ടിയെന്ന് പഠനങ്ങള്‍
കോവിഡ് മഹാമാരി ലോകത്താകമാനം വന്‍ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. രോഗവ്യാപനത്തെ തടയാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും ഇന്നും പല ലോകരാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ കോവിഡിനെ പിടിച്ചു കെട്ടാന്‍ പുരുഷ ഭരണാധികാരികളെക്കാളും സ്ത്രീ ഭരണാധികാരികള്‍ക്കാണ്...































