Tag: Youths vandalized hotel in Kasaragod
ഭക്ഷണം വൈകിയെന്ന് ആരോപണം; ഹോട്ടൽ അടിച്ചുതകർത്ത് യുവാക്കൾ, ജീവനക്കാരെ മർദ്ദിച്ചു
കാസർഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു. ബുധനാഴ്‌ച തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിലാണ് സംഭവം. യുവാക്കളുടെ മർദ്ദനത്തിൽ ഇതര സംസ്‌ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു.
നാല് യുവാക്കളാണ് ഹോട്ടലിൽ ഭക്ഷണം...































