‘ നമ്മളൊന്നിച്ചാണ്‌ കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നത് ‘ ; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി

By Desk Reporter, Malabar News
pinarayi vijayan_2020 Aug 15
Ajwa Travels

രാജ്യം സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികം ആഘോഷിക്കുമ്പോൾ മുൻപൊരിക്കലും കടന്നുപോവാത്ത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. മാനവികത വളർത്തിയെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിനാവശ്യം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനസന്ദേശത്തിന്റെ പൂർണരൂപം :

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്.

നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE