ചരിത്രനേട്ടത്തിൽ ഐഎസ്ആർഒ; പിഎസ്എൽവി-സി62 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യമായ, പിഎസ്എൽവി-സി62- ഇഒഎസ്-എൻ1 ദൗത്യം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിറിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്ന് ഡിആർഡിഒയുടെ 'അന്വേഷ' അടക്കം 15 പേലോഡുകളുമായാണ്...
ഇൻസ്‌റ്റാഗ്രാമിൽ വൻ സുരക്ഷാ വീഴ്‌ച; 1.75 കോടി ഉപഭോക്‌താക്കളുടെ വിവരങ്ങൾ ചോർന്നു
മുൻനിര സോഷ്യൽ മീഡിയാ പ്ളാറ്റ്‌ഫോമായ ഇൻസ്‌റ്റാഗ്രാമിൽ വൻ സുരക്ഷാ വീഴ്‌ച. ഇൻസ്‌റ്റാഗ്രാമിലെ 1.75 കോടി ഉപഭോക്‌താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലെ...
ഇന്ത്യക്ക് ചരിത്രനിമിഷം; ബ്ളൂബേർഡ് ബ്ളോക്ക് 2 വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ എൽവിഎം 3-എം 6 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ കുതിച്ചുയർന്ന ബ്ളൂബേർഡ് ബ്ളോക്ക് 2 ദൗത്യം 16...
നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.
രാവിലെ 9.30...
കാത്തിരുന്ന അപ്ഡേറ്റ് എത്തി; ആധാറിലെ മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് മാറ്റാം
ആധാർ കാർഡുമായി ബന്ധിപ്പിച്ചുള്ള മൊബൈൽ നമ്പർ ഇനി നിങ്ങൾക്ക് വീട്ടിലിരുന്ന് അപ്‍ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി സ്വയം ആധാർ മൊബൈൽ നമ്പർ പുതുക്കാനുള്ള ഫീച്ചർ പുത്തൻ ആധാർ ആപ്പിൽ യുണീക്...
സഞ്ചാർ സാഥി ആപ്; എതിർപ്പ് കടുത്തതോടെ യു ടേൺ, ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: സ്‍മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെ അടക്കം കടുത്ത എതിർപ്പിന് പിന്നാലെയാണ് നീക്കം. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം...
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും; ഇന്ത്യയുടെ ആദ്യ പാരഷൂട്ട് പരീക്ഷണം വിജയം
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളിൽ നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ.
പൂർണമായി തുറക്കുന്നതിനായി രണ്ട് പ്രധാന പാരഷൂട്ടുകൾ തമ്മിൽ കാലതാമസം...
സുരക്ഷാ പരിശോധനകൾക്ക് തുടക്കം; സ്‌റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ഉടൻ
ഇന്ത്യയിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റിന്റെ സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. രാജ്യത്ത് വാണിജ്യ അടിസ്‌ഥാനത്തിൽ സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലൊന്നാണ് ഇത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ, 2026ന്റെ തുടക്കത്തിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം വാണിജ്യപരമായി...









































