ട്വിറ്ററിന് എതിരായ ഹരജി ഡെല്ഹി ഹൈക്കോടതി തള്ളി
ന്യൂഡെല്ഹി: രാജ്യ താത്പര്യങ്ങള്ക്ക് എതിരായി പ്രവര്ത്തിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരായി സമര്പ്പിച്ച ഹരജി ഡെല്ഹി ഹൈക്കോടതി തള്ളി. ദേശവിരുദ്ധ സംഘടനകളായ ഖാലിസ്ഥാന് പോലെയുള്ളവക്ക് പ്രചാരണ വേദി ഒരുക്കുന്നു എന്നാരോപിച്ചാണ് പൊതുതാല്പര്യ ഹരജി സമര്പ്പിച്ചത്....
“നിങ്ങളുടെ പണം പൂർണ സുരക്ഷിതം”-വിശദീകരണവുമായി പേ ടിഎം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പേ ടിഎ. ആപ്ലിക്കേഷനിൽ പുതിയ ചില അപ്ഡേറ്റുകൾ വേണ്ടതിനാലാണ് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നും ട്വിറ്ററിലൂടെ പേ...
ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്ഥാനിലും നിരോധനം
ഇസ്ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക്...
സ്മാർട് ഫോൺ ഉൽപാദനം അവസാനിപ്പിച്ച് എൽജി
സ്മാർട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലകട്രോണിക്സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട് ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉൽപ്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. 4.5 ബില്യൺ ഡോളർ നഷ്ടമാണ്...
നിക്ഷേപം വളരെ കൂടുതൽ; ചൈനയെ പൂർണ്ണമായി ഒഴിവാക്കാനാകില്ല
ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള...
ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട്; ഫീച്ചർ ഉടൻ വരുന്നു
ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്. വാട്സ്ആപ്പ് വെബ് വഴി മാത്രമാണ് നിലവിൽ ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും...
നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്പേസും; കരാറിൽ ഒപ്പുവെച്ചു
ബെംഗളൂരു: ബഹിരാകാശ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്പേസും. മേഖലയിൽ കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒയും യൂറോപ്യൻ സ്പേസ് ഏജൻസിയും കരാർ ഒപ്പിട്ടു. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ...
16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്താക്കൾ; ഞെട്ടിച്ച് ത്രെഡ്സ് ആപ്
16 മണിക്കൂർ കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ത്രെഡ്സ് ആപ്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് ആൻഡ്രോയിഡിലും ഐഫോണിലും എത്തിയതോടെ 16 മണിക്കൂറിനുള്ളിൽ മൂന്നു കോടിയോളം ഉപയോക്താക്കളെ നേടി ചരിത്രം...