ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മൈക്രോമാക്‌സ് ഇന്‍ വണ്‍ബി എത്തി

By Staff Reporter, Malabar News
micromax_malabar news
Ajwa Travels

ഇന്ത്യയില്‍ വില്‍പന ആരംഭിച്ച് മൈക്രോമാക്‌സ് ഇന്‍ വണ്‍ബി. രണ്ട് ജിബി, നാല് ജിബി എന്നീ പതിപ്പുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഒക്‌ടോകോര്‍ ഹീലിയോ ജി പ്രൊസസറുമായെത്തുന്ന ഈ ഫോണിന് 6.52 ഇഞ്ച് ഫുള്‍ എച്ച്ഡി പ്‌ളസ് ഡിസ്‌പ്ളേ ആണുള്ളത്. ഫ്‌ളിപ്കാര്‍ട്ടിലും മൈക്രോമാക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുമാണ് ഫോണിന്റെ വില്‍പന നടക്കുന്നത്.

Read Also: വരുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്റെ മൂന്നാം ചിത്രം

13 മെഗാപിക്‌സല്‍ ക്യാമറയാണ് മൈക്രോമാക്‌സ് ഇന്‍ വണ്‍ ബിക്കുള്ളത്. 5000 എംഎഎച്ച് ബാറ്റിയില്‍ 10 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമാണ് ഈ സ്‌മാര്‍ട്ട് ഫോണിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. അതേസമയം ആന്‍ഡ്രോയിഡ് 10 ഓഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂടാതെ ഫോണിനൊപ്പം ചാര്‍ജര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉപയോക്‌താക്കള്‍ക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE