Sat, Apr 27, 2024
25.6 C
Dubai
Home Tags Tech News Malayalam

Tag: Tech News Malayalam

വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി

പുതിയ ഫീച്ചറുകളുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് രംഗത്ത്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തിരഞ്ഞെടുത്ത...

ഇനി 1 രൂപയ്‌ക്ക്‌ റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 100...

ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നത് എയര്‍ടെലിന് എതിരെയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററായ ട്രായിയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഭാരതി എയര്‍ടെലിനെതിരെ ആണെന്ന് കേന്ദ്ര സർക്കാർ. വെള്ളിയാഴ്‌ച പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്. തൊട്ടുപിന്നില്‍ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയുമാണ്. വാര്‍ത്താ-...

നിരക്ക് ഉയർത്തി വോഡാഫോൺ- ഐഡിയ; വ്യാഴാഴ്‌ച മുതൽ പുതിയ നിരക്ക്

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ- ഐഡിയയും ടെലികോം താരിഫ് ഉയർത്തി. ടോപ്പ് അപ്പ് പ്ളാനുകളിൽ 19- 21 ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്‌ഡ്‌...

ഇൻസ്‌റ്റഗ്രാമിന്റെ പുത്തൻ ഫീച്ചർ; ഇനി പോസ്‌റ്റുകൾക്കൊപ്പവും മ്യൂസിക്ക് ചേർക്കാം

പുത്തൻ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം. ഇനി മുതൽ ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് പോസ്‌റ്റുകൾക്കൊപ്പം ഇഷ്‌ടമുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. ഇതുവരെ ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മാത്രമാണ് മ്യൂസിക് ആഡ് ചെയ്യാൻ സാധിച്ചിരുന്നത്. പോസ്‌റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന...

വാട്‌സാപ്പ് വെബിന് പുതിയ മൂന്ന് ഫീച്ചറുകൾ

വാട്‌സാപ്പ് വെബിൽ പുതിയ മൂന്ന് സവിശേഷതകള്‍ കൂടി അവതരിപ്പിച്ച് കമ്പനി. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്‌റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...

യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് ഈടാക്കി തുടങ്ങി ഫോണ്‍ പേ

ഡെൽഹി: യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്പ്ളിക്കേഷനായി ഫോണ്‍ പേ. യുപിഐ പേമെന്റ് ആപ്പ്ളിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രോസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50...

ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: തൊഴില്‍ അധിഷ്‌ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു. വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാൽ ആണ്...
- Advertisement -