നിരക്ക് ഉയർത്തി വോഡാഫോൺ- ഐഡിയ; വ്യാഴാഴ്‌ച മുതൽ പുതിയ നിരക്ക്

By Web Desk, Malabar News
Vi-Network_2020-Oct-20
Ajwa Travels

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ- ഐഡിയയും ടെലികോം താരിഫ് ഉയർത്തി. ടോപ്പ് അപ്പ് പ്ളാനുകളിൽ 19- 21 ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്‌ഡ്‌ വരിക്കാർക്ക് 20- 25 ശതമാനം അധിക ബാധ്യതയാകും ഇതുമൂലം ഉണ്ടാകുക.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി തിങ്കളാഴ്‌ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ളാനുകളിൽ 20 മുതൽ 25 ശതമാനം വരെയാണ് വർധന. 2019ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്.

Read Also: വണ്ണം കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE