Sun, Sep 24, 2023
32.9 C
Dubai
Home Tags Technology news

Tag: Technology news

വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെ കുറിച്ച് വ്യാജവാർത്തകൾ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത, ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള എട്ടു യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്ര സർക്കാർ നടപടിയെടുത്തത്. യഹാൻ...

കാനഡക്കാർക്ക് ഇനിമുതൽ ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം വഴി വാർത്തകൾ ലഭ്യമാകില്ല

ഒട്ടാവ: കാനഡയിലെ ഉപഭോക്‌താക്കൾക്ക്‌ ഇനിമുതൽ ഫേസ്‌ബുക്കിലൂടെയും ഇൻസ്‌റ്റാഗ്രാമിലൂടെയും വാർത്തകൾ ലഭ്യമാകില്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക്‌ പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും...

ഇനി പാസ്‌വേർഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ളിക്‌സ്

ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഒടിടി പ്ളാറ്റുഫോമായ നെറ്റ്ഫ്ളിക്‌സിൽ പാസ്‌വേർഡ് പങ്കുവെക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. യുഎസിൽ അവതരിപ്പിച്ച നിയന്ത്രണം ഇന്നലെ മുതൽ ഇന്ത്യയിലും ആരംഭിച്ചു. ഉപയോക്‌താക്കൾ പാസ്‌വേർഡ് പങ്കിടുന്നതിനാണ് നെറ്റ്ഫ്ളിക്‌സ് നിയന്ത്രണം ഏർപ്പെടുത്തിയത്....

മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം

ലോക ചരിത്രത്തിൽ തന്നെ സുപ്രധാനമായ ഒരു ദിനമാണ് ഏപ്രിൽ മൂന്ന് അതായത് നാളെ. 1973 ഏപ്രിൽ മൂന്നാം തീയതിയാണ് ലോകത്തെ തന്നെ കീഴ്‌മേൽ മറിച്ച മൊബൈൽ ഫോണിന്റെ ചരിത്രത്തിലെ നിർണായക ദിനം. അന്നാണ്...

രണ്ടാംഘട്ട പിരിച്ചുവിടൽ; ആമസോണിൽ നിന്ന് 9,000 ജീവനക്കാർ കൂടി പുറത്തേക്ക്

വാഷിങ്ടൺ: സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്‌ഥാപനങ്ങളിൽ ഒന്നായ ആമസോൺ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. 9000 ജീവനക്കാരെ കൂടി പിരിച്ചു വിടാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചിലവ് കുറയ്‌ക്കൽ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ തീരുമാനമെന്നാണ്...

ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും

ബെംഗളൂരു: സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും. ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ...

12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്

ന്യൂഡെൽഹി: ചൈനീസ് സ്‌മാർട് ഫോൺ നിർമാതാക്കളുടെ 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്....

ട്വിറ്റർ ബ്‌ളൂ; ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്ക് നാവിഗേഷൻ കസ്‌റ്റമൈസ്‌ ചെയ്യാൻ സൗകര്യം

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ' ട്വിറ്റർ ബ്‌ളൂ'വിന്റെ ഭാഗമാകുന്ന ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്കും ആപ്പിലെ നാവിഗേഷൻ ബാർ താൽപര്യം അനുസരിച്ച് നാവിഗേഷൻ കസ്‌റ്റമൈസ്‌ ചെയ്യാം. നേരത്തെ ഈ ഫീച്ചർ ആപ്പിളിന്റെ ഐഒഎസ്‌ ഉപകരണങ്ങളിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ....
- Advertisement -