Fri, Apr 26, 2024
27.1 C
Dubai
Home Tags Tech News Malayalam

Tag: Tech News Malayalam

ലൈക്കുകൾ ഒളിപ്പിക്കാം; പുതിയ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം

ഇൻസ്‌റ്റഗ്രാമിൽ ആളുകളുടെ പോപ്പുലാരിറ്റി അളക്കാൻ ഉപയോഗിക്കുന്ന അളവുകോലായാണ് ലൈക്കുകളെ കണക്കാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനും അത് മറ്റുളളവരെ കാണിക്കാനും ആളുകൾ മൽസരിക്കുകയാണ്. എന്നാൽ ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാൻ...

സ്‌മാർട് ഫോൺ ഉൽപാദനം അവസാനിപ്പിച്ച് എൽജി

സ്‌മാർട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലകട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്‌മാർട് ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉൽപ്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. 4.5 ബില്യൺ ഡോളർ നഷ്‌ടമാണ്...

വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

മുംബൈ: വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. മാർച്ച് 8ന് ഇത്...

ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം; 2 വർഷത്തിനകം രാജ്യമെമ്പാടും 4ജി സേവനം

ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്‌ജയ്‌‌ ധോത്രയാണ്...

കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; പുതിയ സംവിധാനവുമായി യൂട്യൂബ്

ഡെൽഹി: ഒരാൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. 'ചീക്ക്‌സ്' എന്ന് ഔദ്യോഗികമായി പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചറിലൂടെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോള്‍ അത്...

സ്‌മാർട്ട്‌ഫോൺ ഏറ്റവും കൂടുതൽ സമയം ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍; പഠനം

ന്യൂഡെൽഹി: ലോകത്ത് മൊബൈല്‍ ഫോണില്‍ ശരാശരി സമയം ചെലവഴിക്കുന്നവരില്‍ മുന്നിൽ ഇന്ത്യക്കാരെന്ന് പഠനം. 'നോക്കിയ' നടത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ ഈ വര്‍ഷത്തെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൊബൈല്‍ഫോണില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കന്നവരില്‍...

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം; നിരവധി ചാനലുകൾക്ക് പിടിവീണു

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ചാനലുകൾക്കാണ് ടെലഗ്രാം പൂട്ടിട്ടത്. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്‌റ്റ് ചെയ്‌തിരുന്ന ചാനലുകളാണ് നീക്കം ചെയ്‌തത്‌. 2 ജിബി വരെ സൈസിലുള്ള...

യുപിഐ വിപണി; ഗൂഗിള്‍ പേയെ പിന്‍തള്ളി നേട്ടം ഫോണ്‍ പേക്ക്

ഡെല്‍ഹി: യുപിഐ വിപണിയിലെ ഗൂഗിളിന്റെ മേധാവിത്വത്തെ തകര്‍ത്ത് ആധിപത്യം സ്‌ഥാപിച്ച് ഫോണ്‍പേ. തുടര്‍ച്ചയായി മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്‍പേയുടെ ഈ കുതിച്ചു കയറ്റം. ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്...
- Advertisement -