സ്‌മാർട് ഫോൺ ഉൽപാദനം അവസാനിപ്പിച്ച് എൽജി

By Trainee Reporter, Malabar News
Ajwa Travels

സ്‌മാർട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലകട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്‌മാർട് ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉൽപ്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. 4.5 ബില്യൺ ഡോളർ നഷ്‌ടമാണ് കഴിഞ്ഞ 6 വർഷമായി മൊബൈൽ ഫോൺ വ്യവസായ രംഗത്ത് എൽജി നേരിട്ടത്.

മൊബൈൽ ഫോൺ ഉൽപാദനം അവസാനിപ്പിക്കുന്നതോടെ ഇലക്‌ട്രിക് വാഹനത്തിന്റെ ഭാഗങ്ങൾ, സ്‌മാർട് ഹോം ഉൽപ്പന്നങ്ങൾ, മറ്റുപകരണങ്ങൾ എന്നിവയുടെ നിർമാണത്തിലേക്ക് എൽജി ശ്രദ്ധ തിരിക്കുമെന്നാണ് റിപ്പോർട്. സ്‌മാർട് ഫോൺ രംഗത്ത് കാലത്തിന് മുന്നേ മാറ്റങ്ങൾ കൊണ്ടുവന്ന ബ്രാൻഡാണ് എൽജി. 2013ൽ ലോകത്തെ ഏറ്റവും ഏറ്റവും വലിയ മൂന്നാമത്തെ സ്‌മാർട് ഫോൺ ഉൽപാദകരായിരുന്നു എൽജി.

Read also: സൗദി; ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ നടന്നതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE