Sat, Apr 27, 2024
25.6 C
Dubai
Home Tags Tech News Malayalam

Tag: Tech News Malayalam

‘ടാറ്റ ഗ്രൂപ്‌സ്’ പേരിൽ വരുന്ന വാട്‌സാപ്പ് സന്ദേശം തട്ടിപ്പാണ്; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും

കോഴിക്കോട്: ആമസോൺ, സൗദി അരാംകോ, എൽജി, ഫ്ളിപ്‌കാർട്ട് മുതലായ ജനകീയ വിശ്വാസ്യതയും ബ്രാൻഡ് മൂല്യവുമുള്ള കമ്പനികളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ മറ്റൊരെണ്ണം കൂടി പുതുതായി രംഗത്ത്. 'ടാറ്റ ഗ്രൂപ്‌സ്' പേരിലാണ് പുതിയതട്ടിപ്പ്. ടാറ്റയുടെ പേരിൽ...

സ്‌മാര്‍ട്ട് ഫോണുകള്‍ക്കും ടിവികള്‍ക്കും ഡിസ്‌ക്കൗണ്ട്; ഷവോമി ദീപാവലി വില്‍പന നാളെ മുതല്‍

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷവോമി തങ്ങളുടെ ഉൽപന്നങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. സ്‌മാര്‍ട്ട് ഫോണുകള്‍, സ്‌മാര്‍ട്ട് ടിവികള്‍ തുടങ്ങി നിരവധി ഷവോമി ഇക്കോസിസ്‌റ്റം ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കാണ് ഡിസ്‌ക്കൗണ്ടുള്ളത്. വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും. വില്‍പന...

ഹാക്കിംഗ്‌ നിഷേധിച്ച് ലിങ്ക്ഡ്ഇൻ; വ്യക്‌തി വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വിശദീകരണം

കാലിഫോർണിയ: ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സ്‌ഥാപനമായ ലിങ്ക്ഡ്ഇൻ. ഓൺലൈനിൽ വിൽപ്പനയ്‌ക്ക് വെച്ചതായി പറയുന്ന വിവരങ്ങൾ പരിശോധിച്ചെന്നും ഇത് ഏതൊരാൾക്കും എടുക്കാൻ കഴിയുന്ന...

ലിങ്ക്ഡ്ഇനിൽ ചോർച്ച; 700 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്

പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിൽ കനത്ത വിവരചോർച്ച. ഉപഭോക്‌താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദേശം 700 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ,...

സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തരംഗം സൃഷ്‌ടിച്ച ക്ളബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകൾ അത്ര സ്വകാര്യമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‍ക്രീൻ റെക്കോർഡ്...

‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വളരുന്ന 'ക്ളബ്ഹൗസ്' എന്ന പുതിയ 'ശബ്‌ദ ആപ്പ്' പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറിലേക്ക് 'ബിഗ് ബി'യുടെ മുഖവും വന്നേക്കും. 'അതാത് രാജ്യങ്ങൾക്ക് അതാത് രാജ്യത്തെ പൊതു സ്വീകാര്യനായ വ്യക്‌തിയെ ആപ്പിന്റെ...

‘മിനി ടിവി’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ; ഇനി സൗജന്യമായും വീഡിയോകൾ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടിവി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്‌തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് മിനി ടിവിയിൽ ഒരുക്കിയിട്ടുളളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്....

ഓൺലൈൻ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ

തിരുവനന്തപുരം: ബിഎസ്എൻഎൽ ഉപഭോക്‌താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ തട്ടിപ്പിന് ശ്രമം. കെവൈസി വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്. നിരവധി ഉപഭോക്‌താക്കളിൽ നിന്ന് പരാതികൾ ഉയരുന്നതോടെ ബിഎസ്എൻഎൽ രംഗത്ത് എത്തിയിട്ടുണ്ട്. കെവൈസി വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്എംഎസ്...
- Advertisement -