Sun, May 5, 2024
37 C
Dubai
Home Tags Tech News Malayalam

Tag: Tech News Malayalam

ഹൈക്ക് മെസേജിങ് ആപ്പ് പൂട്ടുന്നു; പ്ളേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു

മുംബൈ: ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് ഷട്ട്ഡൗണ്‍ ചെയ്യുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയം മൂലം മറ്റ് ആപ്പുകളിലേക്ക് മാറുന്നവര്‍ക്ക് ഹൈക്കും ഒരു ഓപ്ഷന്‍ ആയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ഹൈക്കിന് കര്‍ട്ടന്‍...

വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇൻസ്‌റ്റന്റ് മെസേജിങ് ആപ്ളിക്കേഷനായ വാട്‌സാപ്പ് ഉപയോക്‌താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാംകക്ഷിക്കും ഫേസ്ബുക്കിനും അതിന്റെ മറ്റു...

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ ഇന്ന് മുതല്‍

ന്യൂഡെല്‍ഹി: ജിയോയുടെ വഴിയേ സഞ്ചരിച്ച് എല്ലാ  നെറ്റ്‌വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കി ബിഎസ്എന്‍എല്‍. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പരിധി ഉപേക്ഷിക്കുകയാണെന്നും ഇന്ന് മുതല്‍ (ജനുവരി10 ) പരിധിയില്ലാത്ത വോയ്സ് കോളിംഗ്...

പുതിയനയം; വാട്‍സ്ആപ്പ് ഉപേക്ഷിച്ച് ഉപയോക്‌താക്കള്‍ പുതിയ ആപ്പുകളിലേക്ക് ചേക്കേറുന്നു

വാട്‍സ്ആപ്പ് പുതിയതായി പുറത്തിറക്കിയ നയമാറ്റത്തെ തുടര്‍ന്ന് ഉപയോക്‌താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്. പുതിയ നയം ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിന് പിന്നാലെയാണിത്. വാട്‍സ്ആപ്പ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള...

മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി ജിയോ വരിക്കാര്‍ക്ക് സൗജന്യമായി വിളിക്കാം

ജനുവരി ഒന്നു മുതല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം അനുസരിച്ചാണ് ജിയോ നിരക്ക് പിന്‍വലിക്കുന്നത്. കഴിഞ്ഞ സെപ്‌തംബര്‍ മുതലാണ് 'ഇന്റര്‍ കണക്‌ട്...

ഇനി ഒടിപിക്കായി കാത്തുനില്‍ക്കേണ്ട; ഓണ്‍ലൈന്‍ പണമിടപാടിന് പരിഷ്‌കാരം വരുന്നു

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിനിടയില്‍ ഒരു പ്രാവിശ്യമെങ്കിലും ഒടിപി(വണ്‍ ടൈം പാസ്‌വേഡ്)ക്കായി കാത്തിരുന്ന് മടുത്തിട്ടില്ലാത്തവര്‍ ചുരുക്കമാണ്. ചിലപ്പോഴെങ്കിലും ഇത് കാരണം ഇടപാട് പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ നിര്‍ത്തി പോയിട്ടുമുണ്ട് നമ്മള്‍. നിലവിലെ സംവിധാനം അനുസരിച്ച്...

ഈ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ 2021 മുതൽ വാട്‌സ്ആപ്പ് കിട്ടില്ല

2021 ജനുവരി മുതൽ ചില ആൻഡ്രോയ്‌ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പഴയ ആൻഡ്രോയ്‌ഡ് ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം എന്നന്നേക്കുമായി നിലക്കുക. ഐഒഎസ്...

പുതിയ സൗകര്യങ്ങൾ ടെലഗ്രാമിനെ കൂടുതൽ ജനകീയമാക്കും; ഉപഭോക്‌താക്കൾ 500 ദശലക്ഷത്തിലേക്ക്

വെറും 7 കൊല്ലംകൊണ്ട് 400 ദശലക്ഷം ഉപഭോക്‌താക്കളുമായി ടെക്‌ലോകത്ത് വെന്നികൊടി പാറിച്ച, റഷ്യൻ സോഫ്റ്റ്‌വെയർ വിദഗ്‌ധൻ പാവേൽ ഡുറോവ് നിർമിച്ച ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 500 ദശലക്ഷം ഉപഭോക്‌താക്കളിലേക്ക് ടെലഗ്രാമിനെ എത്തിക്കുക...
- Advertisement -