തകരാറുകൾ പരിഹരിച്ചു; ആക്‌സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം
ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം ഈ മാസം 19ന് നടത്താൻ ശ്രമം. തകരാറുകൾ പരിഹരിച്ചു. ദൗത്യം ഈ മാസം 19ന്...
ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി; ശുഭാംശു ശുക്ളയുടെ യാത്ര നീളും
ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ...
മോശം കാലാവസ്‌ഥ; ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി
ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്‌ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 5.55ന് നടക്കേണ്ടിയിരുന്ന...
ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം
ന്യൂഡെൽഹി: സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ യാത്രികനായി ചരിത്രം സൃഷ്‌ടിക്കാൻ ശുഭാംശു ശുക്ള. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്‌റ്റനും, ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ...
അപ്രതീക്ഷിത തകരാർ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന്...
ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാക്കിസ്‌ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്‌തറിന്റെ യൂട്യൂബ് ചാനൽ ഉൾപ്പടെയുള്ളവയാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോൺ ന്യൂസ്, എആർവൈ...
ഭീകരാക്രമണം; പാക്കിസ്‌ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, വ്യാജവാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിരോധനം.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ...
തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ
ന്യൂഡെൽഹി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ. 2024ൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള 2.9 ദശലക്ഷം അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്‌തതായി ഗൂഗിൾ അറിയിച്ചു.
ആഗോളതലത്തിൽ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ...