Fri, Jan 23, 2026
21 C
Dubai

പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 38 പവൻ സ്വർണവും പണവും കവർന്നു

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പട്ടാമ്പി മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണാഭരണങ്ങളും 16,000 രൂപവും മോഷണം പോയതായാണ് വിവരം. അബൂബക്കറിന്റെ പരാതിയിൽ പോലീസ്...

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; എസ്‌ഐക്ക് പരിക്ക്

പാലക്കാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശ്രീകൃഷ്‌ണപുരം സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്ഐക്കും വാഹനം ഓടിച്ചിരുന്ന സിപിഒയ്‌ക്കും പരിക്കേറ്റു. എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട്...

കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത്‌ (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ ഒരു...

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വരികയായിരുന്ന ഈശ്വരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അടുത്തേക്കോടിവന്ന കാട്ടാന ഈശ്വരനെ...

കൈക്കൂലി കേസിൽ മണ്ണാർക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസ് പാലക്കാട് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെന്റ് സ്‌ഥലത്തിന്റെ...

കൊല്ലങ്കോട് പുലി കമ്പിവേലിയിൽ കുടുങ്ങി; മയക്കുവെടി വെക്കാൻ തീരുമാനം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്‌ക്ക് സമീപം ചേകോലിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്....

പാലക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോ ക്യാമറാമാൻ എവി മുകേഷാണ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്ക് മലമ്പുഴ വേനോലി...

മണ്ണാർക്കാട് കോഴി ഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന...
- Advertisement -