ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു
പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനംവകുപ്പിന്റെ ചികിൽസാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്‌തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ്...
വകുപ്പുകൾ തമ്മിൽ ഏകോപനമില്ല; ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം
പാലക്കാട്: ഒറ്റപ്പാലം താലൂക്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് വിമർശം. നടപ്പിലാക്കണ്ടേ വിവിധ പദ്ധതികളിലും നടപടിക്രമങ്ങളും വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നാണ് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്....
അട്ടപ്പാടി ഗവ.കോളേജിൽ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി
പാലക്കാട്: അട്ടപ്പാടി ഗവ.കോളേജിലെ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയതായി പരാതി. രണ്ടാം സെമസ്‌റ്റർ ബികോം വിദ്യാർഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ ചോദ്യപേപ്പറാണ് നൽകിയതെന്നാണ് ആരോപണം.
യൂണിവേഴ്‌സിറ്റി നൽകിയ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് നൽകുകയായിരുന്നുവെന്നാണ്...
വേനൽ ശക്‌തമാകുന്നു; പാലക്കാട്ടെ താപനില 41 ഡിഗ്രി കടന്നു
പാലക്കാട്: വേനൽക്കാലം ആരംഭിച്ചതോടെ സംസ്‌ഥാനത്ത് ചൂട് കൂടുകയാണ്. പാലക്കാട് ജില്ലയിൽ താപനില ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വർഷം ഇതുവരെ...
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെഎസ്ആർടിസി ബസ്; യുവാവിന് പരിക്ക്
പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളയൂർ സെന്ററിൽ ഇന്നലെ വൈകിട്ട് 7.30ന് ആയിരുന്നു അപകടം. ഇടത് വശം...
വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു
പാലക്കാട്: ചുനങ്ങാട് കാഞ്ഞിരക്കടവിൽ വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വിണ്ടുകീറിയ സിലിണ്ടർ വലിയ ശബ്‌ദത്തോടെ മുകളിലേക്ക് ഉയർന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സിലിണ്ടർ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.
കാഞ്ഞിരക്കടവ്...
ചുട്ടുപൊള്ളി പാലക്കാട് ജില്ല; തൊഴിൽസമയം ക്രമീകരിക്കാൻ കർശന നിർദ്ദേശം
പാലക്കാട്: മാർച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല ചുട്ടുപൊള്ളി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസ് ആണ്. ഇടമഴ ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ താപനില ഏതുവിധമാകുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
അതേസമയം ചൂടുകനക്കുന്ന...
മൂന്ന് ദിവസം മുൻപ് കാണാതായ ആദിവാസി യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
പാലക്കാട്: ഷോളയൂരിൽ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ ആദിവാസി യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ രങ്കൻ-തുളസി ദമ്പതികളുടെ മകൻ മല്ലേഷിനെ(18) ആണ് കിണറ്റിൽ മരിച്ച...









































