അട്ടപ്പാടി ഗവ.കോളേജിൽ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി

By Trainee Reporter, Malabar News
Attappadi govt. college
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി ഗവ.കോളേജിലെ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയതായി പരാതി. രണ്ടാം സെമസ്‌റ്റർ ബികോം വിദ്യാർഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ ചോദ്യപേപ്പറാണ് നൽകിയതെന്നാണ് ആരോപണം.

യൂണിവേഴ്‌സിറ്റി നൽകിയ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് നൽകുകയായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ചോദ്യപേപ്പർ മാറിയതോടെ പരീക്ഷ മാറ്റിവെച്ചു. ഇതോടെ കോളേജിലെ 55 വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും.

Most Read: രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE