Sat, Jan 24, 2026
17 C
Dubai

വെർച്വൽ അറസ്‌റ്റ്, തട്ടിയത് 60 ലക്ഷം രൂപ; മലയാളികൾ പിടിയിൽ

മലപ്പുറം: രാജസ്‌ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്‌റ്റ് ചെയ്‌ത്‌ 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ സ്വദേശി സുനീജ് (38), തൃശൂർ പൂത്തോൾ സ്വദേശി അശ്വിൻ...

പെരിയ ഇരട്ടക്കൊലക്കേസ്; ഒന്നാം പ്രതിക്ക് പരോൾ, പ്രതിഷേധവുമായി കോൺഗ്രസ്

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി എ. പീതാംബരന് പരോൾ അനുവദിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന...

മോഷണം സാമ്പത്തിക ബാധ്യത തീർക്കാൻ; 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ. അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ, എലത്തൂർ, കാക്കൂർ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ...

കെഎസ്ഇബി ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കെഎസ്ഇബി മുതുമല സെക്ഷൻ ഓഫീസിലെ ലൈൻമാനെ മുതുമലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...

പെരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് മുതൽ ഷീ ബസ് ഓടും; വനിതകൾക്ക് സൗജന്യ യാത്ര

പെരുവള്ളൂർ പഞ്ചായത്തിലെ വനിതകൾക്ക് ഇനി സൗജന്യമായി ബസിൽ യാത്ര ചെയ്യാം. പഞ്ചായത്ത് പരിധിയിൽ ഇന്ന് മുതൽ ഷീ ബസ് ഓടിത്തുടങ്ങും. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ പഞ്ചായത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ...

കോഴിക്കോട് കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനിൽ

കോഴിക്കോട്: മാവൂർ റോഡ് പുതിയ സ്‌റ്റാൻഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാർ...

ഓട്ടോയ്‌ക്ക് പിന്നിൽ കാറിടിച്ചു വിദ്യാർഥികൾക്ക് പരിക്ക്; ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു

കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്‌ക്ക്...

നിലമ്പൂർ- ഷൊർണൂർ മെമു സമയമാറ്റം നാളെമുതൽ; ഇനി അരമണിക്കൂർ നേരത്തെ

നിലമ്പൂർ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് സമയ മാറ്റം. നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.40ന് പുറപ്പെടുന്ന മെമു നാളെ മുതൽ...
- Advertisement -