മുക്കത്ത് ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്തിന് സമീപം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പ് കെപി സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെ 5.15ന് ആയിരുന്നു അപകടം...
പൊന്നാനി ലിറ്ററേച്ചർ ഫെസ്റ്റ് ഫെബ്രുവരി 8ന്
പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊന്നാനി ലിറ്ററേച്ചർ ഫെസ്റ്റ് (Ponnani Literature Fest) ഫെബ്രുവരി 8 ഞായറാഴ്ച. ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്റ്റിനേഷൻ സെന്ററിൽ 'തിണ്ടീസ്...
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടുവന്ന 41.5 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറായിൽ വീട്ടിൽ ജംഷീറാണ് (32) പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ...
പൊന്നാനിയിൽ ഫെബ്രുവരി എട്ടിന് എല്ലുരോഗ ചികിൽസാ ക്യാമ്പ്
പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യ വിഭാഗവും എടപ്പാൾ ബോൺ ആന്റ് ജോയിന്റ് ഫൗണ്ടേഷനും പൊന്നാനി ആംബുലൻസ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി എട്ട്...
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയെ (35) വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ്...
മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം
കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം...
നാദാപുരത്ത് തെരുവുനായ ആക്രമണം; വിദ്യാർഥിനിക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ നാദാപുരം ചെക്യാട് തെരുവുനായയുടെ ആക്രമണത്തിൽ എട്ടാം ക്ളാസ് വിദ്യാർഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് നായയുടെ കടിയേറ്റത്. മദ്രസയിൽ പോയി തിരിച്ചുവരുന്നതിനിടെ ആയിരുന്നു ആക്രമണം.
കൈക്ക് കടിയേറ്റ കുട്ടിയെ...
ജനകീയ പ്രക്ഷോഭത്തിന്റെ വിജയം; ആരിക്കാടി ടോൾ പ്ളാസയ്ക്ക് ഒടുവിൽ പൂട്ട്
കുമ്പള: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാവുകയും നിയമപോരാട്ടവുമായി ടോൾപ്ളാസ വിരുദ്ധസമിതി ഹൈക്കോടതിയെ...









































