Sun, Jan 25, 2026
20 C
Dubai

കൊട്ടിയൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്‌ച വൈകീട്ടാണ് ഇയാളെ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തിൽ നിന്നും പത്തുകിലോമീറ്റർ...

കനത്ത മഴയും മണ്ണിടിച്ചിലും; നദികൾ കരകവിഞ്ഞു, കാസർഗോഡ് ജില്ലയിൽ ഇന്ന് അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ,...

കൊട്ടിയൂരിൽ നിന്ന് രണ്ടുപേരെ കാണാതായി; അന്വേഷണം

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടുപേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ...

കൊട്ടിയൂരിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെടുത്തി

കണ്ണൂർ: കൊട്ടിയൂരിൽ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. ശനിയാഴ്‌ച അച്ഛനോടൊപ്പം കൊട്ടിയൂർ വൈശാഖോൽവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുകിപോകുന്നത് കണ്ടതോടെ സ്‌ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...

മലാപ്പറമ്പ് പെൺവാണിഭക്കേസ്; രണ്ട് പോലീസുകാർക്ക് പങ്ക്, അക്കൗണ്ടിൽ ലക്ഷങ്ങളെത്തി

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതികൾ. കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരാണ് കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികൾ. പിന്നാലെ ഇരുവരെയും ബുധനാഴ്‌ച...

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ്...

കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്‌റ്റർ ദൗത്യത്തിന് എത്ര...
- Advertisement -