Sun, Jan 25, 2026
20 C
Dubai

കണ്ണൂരിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്

കണ്ണൂർ: മമ്പറം ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രമോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന്...

കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്നുപേർ മുങ്ങി മരിച്ചു

കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി മൂന്നുപേർ മുങ്ങി മരിച്ചു. പയ്യാവൂർ പുഴയിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ് മുങ്ങിമരിച്ചത്. കോയിപ്ര വലക്കുമറ്റത്തിൽ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകൾ അലീനയാണ് (14) മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം...

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

ഇരിട്ടി: കാലവർഷം ശക്‌തിപ്രാപിക്കാനുള്ള സാധ്യതയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു. വ്യാഴാഴ്‌ച മുതലാണ് നിരോധനം നിലവിൽ വന്നത്. ജൂലൈ അഞ്ചുവരെ ഒരുമാസത്തേക്കാണ് ഭാരവാഹനങ്ങൾക്ക്...

അപ്പാർട്മെന്റിൽ പെൺവാണിഭ കേന്ദ്രം; 6 സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചുവന്ന അപ്പാർട്മെന്റിൽ പോലീസ് റെയ്‌ഡ്‌. ആറ് സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിലായി. ഇതിൽ രണ്ടുപേർ ഇടപാടുകാരാണെന്ന് പോലീസ് പറഞ്ഞു. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്മെന്റിലാണ് ഇന്ന് വൈകീട്ട് പോലീസ്...

‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം

കാസർഗോഡ്: നാലാം ക്ളാസിൽ കിട്ടിയ അടിക്ക് 62ആം വയസിൽ തിരിച്ചടി. സിനിമാക്കഥയല്ലിത്, കാസർഗോഡിലെ വെള്ളരിക്കുണ്ടിൽ നടന്ന പ്രതികാര സംഭവമാണ്. മാലോത്തെ ബാലകൃഷ്‌ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരം ചെയ്‌ത്‌ കേസിൽ കുടുങ്ങിയത്. മാലോം ടൗണിനടുത്ത് താമസിക്കുന്ന...

ഒമ്പതാം ക്ളാസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു; നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

താമരശ്ശേരി: ഒമ്പതാം ക്ളാസുകാരനെ പത്താം ക്ളാസ് വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. ഈ...

കണ്ണൂരിൽ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു

കണ്ണൂർ: അഴീക്കോട് മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. അഴീക്കോട് നീർക്കടവ്...

കണ്ണൂരിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

കണ്ണൂർ: കടലിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. അഴീക്കോട് മീൻകുന്ന് കടൽത്തീരത്താണ് സംഭവം. വാരം വെളിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്....
- Advertisement -